Begin typing your search above and press return to search.
സ്‌കൂട്ടര്‍ കവര്‍ച്ച; കര്‍ണാടക സ്വദേശി അറസ്റ്റില്‍
മഞ്ചേശ്വരം: സ്‌കൂട്ടര്‍ കവര്‍ന്ന കേസില്‍ കര്‍ണാടക സ്വദേശിയെ മഞ്ചേശ്വരം പൊലീസ് അറസ്റ്റ് ചെയ്തു. ദേര്‍ളക്കട്ടയിലെ അബ്ദുല്‍ റഷീദി(37)നെയാണ് മഞ്ചേശ്വരം എസ്.ഐ എന്‍.എ അന്‍സാറും സംഘവും അറസ്റ്റ് ചെയ്തത്. അഞ്ചിന് കുഞ്ചഞ്ഞൂരിലെ അബ്ദുല്‍ മുനീറിന്റെ സ്‌കൂട്ടറാണ് വീട്ടുമുറ്റത്ത് നിന്ന് കവര്‍ന്നത്.

Next Story