ആര്‍ട്ടിക് മോട്ടോര്‍സ് പ്രവര്‍ത്തനമാരംഭിച്ചു
കാസര്‍കോട്: ഹീറോ മോട്ടോ കോര്‍പിന്റെ കാസര്‍കോട് ജില്ലയിലെ അംഗീകൃത ഡീലറായ ആര്‍ട്ടിക് മോട്ടോര്‍സ് കറന്തക്കാട് ഫയര്‍സ്റ്റേഷന് സമീപം പ്രവര്‍ത്തനമാരംഭിച്ചു. മുന്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് മുഹമ്മദ് മുബാറക് ഹാജി ഉദ്ഘാടനം നിര്‍വ്വഹിച്ചു. എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ ഓണ്‍ലൈനിലൂടെ ആശംസ കൈമാറി. നോര്‍ത്ത് മലബാര്‍ ചേംബര്‍ ഓഫ് കൊമേര്‍സ് കാസര്‍കോട് ചാപ്റ്റര്‍ ജനറല്‍ കണ്‍വീനര്‍ മുജീബ് അഹ്‌മദ് ആദ്യ താക്കോല്‍ദാനം നിര്‍വഹിച്ചു. പാര്‍ട്ണര്‍മാരായ കമാല്‍ ഹാജി ചാപ്പക്കല്‍, ജോയ് ജോര്‍ജ്, അബ്ദുല്‍ സാബിത്, സെയില്‍സ് ഹെഡ് ശിഹാബുദ്ദീന്‍, […]

കാസര്‍കോട്: ഹീറോ മോട്ടോ കോര്‍പിന്റെ കാസര്‍കോട് ജില്ലയിലെ അംഗീകൃത ഡീലറായ ആര്‍ട്ടിക് മോട്ടോര്‍സ് കറന്തക്കാട് ഫയര്‍സ്റ്റേഷന് സമീപം പ്രവര്‍ത്തനമാരംഭിച്ചു. മുന്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് മുഹമ്മദ് മുബാറക് ഹാജി ഉദ്ഘാടനം നിര്‍വ്വഹിച്ചു. എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ ഓണ്‍ലൈനിലൂടെ ആശംസ കൈമാറി. നോര്‍ത്ത് മലബാര്‍ ചേംബര്‍ ഓഫ് കൊമേര്‍സ് കാസര്‍കോട് ചാപ്റ്റര്‍ ജനറല്‍ കണ്‍വീനര്‍ മുജീബ് അഹ്‌മദ് ആദ്യ താക്കോല്‍ദാനം നിര്‍വഹിച്ചു. പാര്‍ട്ണര്‍മാരായ കമാല്‍ ഹാജി ചാപ്പക്കല്‍, ജോയ് ജോര്‍ജ്, അബ്ദുല്‍ സാബിത്, സെയില്‍സ് ഹെഡ് ശിഹാബുദ്ദീന്‍, അബു കാസര്‍കോട്, ഫൈറൂസ് മുബാറക്, റാഷിദ് തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.
മംഗളൂരു, കാസര്‍കോട്, കാഞ്ഞങ്ങാട്, ഉപ്പള എന്നിവിടങ്ങളില്‍ സാന്നിധ്യമുള്ള ആര്‍ട്ടിക് ഫര്‍ണിച്ചര്‍ ഗ്രൂപ്പിന്റെ സഹോദര സ്ഥാപനമാണ് ആര്‍ട്ടിക് മോര്‍ട്ടോര്‍സ്. മികച്ച സെയില്‍സ്, സര്‍വീസ് അനുഭവമാണ് ആര്‍ട്ടിക് മോട്ടോര്‍സ് ഉറപ്പുതരുന്നതെന്ന് പാര്‍ട്ണര്‍മാര്‍ അറിയിച്ചു. ഗുണമേന്മയില്‍ വിട്ടുവീഴ്ചയില്ലാത്ത ഹീറോ വാഹനങ്ങളുടെ ഡീലറായി നിയമിക്കപ്പെട്ടതില്‍ ഏറെ സന്തോഷമുണ്ടെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു.