ബോക് സിംഗ് സമ്മര്‍ കോച്ചിങ് ക്യാമ്പ്; സര്‍ട്ടിഫിക്കറ്റ് വിതരണം 15ന്

കാഞ്ഞങ്ങാട് ലയണ്‍സ് ബോക്സിംഗ് അക്കാദമിയില്‍ ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡണ്ട് പി. ഹബീബ് റഹ്‌മാന്‍ വിതരണം ചെയ്യും;

Update: 2025-06-13 10:20 GMT

പാലക്കുന്ന്: മെയ് 1 മുതല്‍ 31 വരെ കാഞ്ഞങ്ങാട്ട് നടന്ന ബോക് സിംഗ് സമ്മര്‍ കോച്ചിങ് ക്യാമ്പില്‍ പങ്കെടുത്തവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകള്‍ 15ന് 11 മണിക്ക് കാഞ്ഞങ്ങാട് ലയണ്‍സ് ബോക്സിംഗ് അക്കാദമിയില്‍ ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡണ്ട് പി. ഹബീബ് റഹ്‌മാന്‍ വിതരണം ചെയ്യും.

ദേശീയ മാസ്റ്റേഴ്സ് വിഭാഗത്തില്‍ ബോക്സിംങ്, വെയ് റ്റ് ലിഫ് റ്റിംങ്, പവര്‍ ലിഫ് റ്റിംങ് വിഭാഗങ്ങളില്‍ സ്വര്‍ണ്ണ മെഡല്‍ നേടിയ പ്രതീഷ് മീത്തലിനുള്ള ഉപഹാര വിതരണവും നടക്കും.

Similar News