തമ്പാന്‍

By :  Sub Editor
Update: 2025-03-13 09:42 GMT

പാലക്കുന്ന്: ആറാട്ടുകടവ് കുന്നുമ്മല്‍ കിഴക്കേവളപ്പിലെ തമ്പാന്‍(65) അന്തരിച്ചു. ഭാര്യ: ശാരദ. മക്കള്‍: ശരത് (സി.പി.എം ആറാട്ടുകടവ് ഫസ്റ്റ് ബ്രാഞ്ചംഗം), ശരണ്യ. മരുമക്കള്‍: ആര്യ (കരിപ്പോടി), രാജു (മുള്ളേരിയ). സഹോദരങ്ങള്‍: എ. രാജന്‍ (കെ.എസ്.ഇ.ബി), മോഹനന്‍ (ബാങ്ക് ജീവനക്കാരന്‍), രാധ.

Similar News