മുഹമ്മദ് കുഞ്ഞി

Update: 2025-12-08 10:20 GMT

കുമ്പള: പരമ്പരാഗത മത്സ്യത്തൊഴിലാളിയും മൊഗ്രാലിലെ ചവിട്ടുവല സ്ഥാപകരിലൊരാളുമായ പെര്‍വാഡ് കടപ്പുറം ചായിന്റടി ഹൗസില്‍ മുഹമ്മദ് കുഞ്ഞി(78) അന്തരിച്ചു. ഭാര്യ: ജമീല. മക്കള്‍: നസീമ, സൗദ, ഖൈറുന്നിസ, ആയിഷ, ഹസീന. മരുമക്കള്‍: റഹീം ലക്ഷംവീട്, ഇബ്രാഹിം പെര്‍വാഡ് കടപ്പുറം, മുജീബ് പെര്‍വാട് കടപ്പുറം, ഓട്ടോ ഡ്രൈവര്‍ അഷ്‌റഫ്, ജംഷീദ് പള്ളിക്കര. സഹോദരങ്ങള്‍: ആയിഷ, ഖദീജ, ദൈനബി, നഫീസ.

Similar News

ഗോപാലന്‍