പി.വി കുമാരന്‍

Update: 2025-12-12 09:57 GMT

ഉദുമ: പുതിയനിരം കിഴക്കേവളപ്പിലെ പി.വി കുമാരന്‍ (കെ.സി.ബി.ടി കുമാരന്‍-80) അന്തരിച്ചു. ഭാര്യ: നാരായണി. മക്കള്‍: താര കുഡ്ലു, വിശ്വനാഥന്‍ പയ്യന്നൂര്‍, ഉഷ തൈകടപ്പുറം, വിനോദ്, സതീഷന്‍, അനില്‍, സുനില്‍. മരുമക്കള്‍: ബിന്ദു, നളിനി, ലത, രജിത, പരേതരായ വിജയന്‍, ജനഗന്‍. സഹോദരങ്ങള്‍: നാരായണി പള്ളിക്കര, സുധാകരന്‍ മുംബൈ, പരേതനായ ഗംഗാധരന്‍.

Similar News