സി.എം ശ്യാമള

Update: 2025-12-10 09:59 GMT

ചന്തേര: വിയും പ്രഭാഷകനും പെരുമ്പ ഗവ. യു.പി സ്‌കൂള്‍ പ്രധാനാധ്യാപകനും പുരോഗമന കലാ സാഹിത്യ സംഘം കാസര്‍കോട് ജില്ലാ പ്രസിഡണ്ടുമായ സി.എം. വിനയചന്ദ്രന്റെ അമ്മ ചന്തേര പടിഞ്ഞാറെക്കരയിലെ സി.എം ശ്യാമള (78) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ വി.പി.ആര്‍ നായനാര്‍. മറ്റു മക്കള്‍: വിജയലക്ഷ്മി സി.എം, സേതുലക്ഷ്മി സി.എം (പെരിയ ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ബളാന്തോട്), ഇന്ദുലേഖ സി.എം, പരേതയായ ഉഷാകുമാരി. മരുമക്കള്‍: ലക്ഷ്മണന്‍ (റിട്ട. റവന്യൂ പെരളം), ജയചന്ദ്രന്‍ (മാനേജര്‍ പ്ലാന്റേഷന്‍ പനത്തടി), ജയശ്രീ പി.പി (ടീച്ചര്‍ ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പാക്കം). സഹോദരങ്ങള്‍: ശകുന്തള, നരേന്ദ്രന്‍ സി.എം, സുധ സി.എം, പരേതയായ രമ (റിട്ട. ടീച്ചര്‍).

Similar News