എന്‍.എ. മഹ്മൂദ്

By :  Sub Editor
Update: 2025-06-26 09:21 GMT

നെല്ലിക്കുന്ന്: ബങ്കരക്കുന്ന് കുദൂരിലെ കര്‍ഷകന്‍ എന്‍.എ മഹ്മൂദ് (72) അന്തരിച്ചു. ഭാര്യ: സുബൈദ. മക്കള്‍: മിസ് രിയ, റിയാസ് (കസബ്), സിദ്ദീഖ്, സവാദ്. മരുമക്കള്‍: ഹനീഫ് നെല്ലിക്കുന്ന്, സൈനബ മേല്‍പറമ്പ, അര്‍ഫാന നെല്ലിക്കുന്ന്, ഫാസ്മിന പട്‌ള. സഹോദരങ്ങള്‍: ഫാത്തിമ, അബ്ദുല്ല, എര്‍മു, മുഹമ്മദ് കുഞ്ഞി, ആയിഷ, മുസ്തഫ, റഹ്മത്ത് ബീവി.

Similar News

ലക്ഷ്മി

ഉപലാക്ഷി

ബീബി

ടി.കെ ഹമീദ്