പെര്‍ള: പഴയകാല വ്യാപാരിയും മുസ്ലിംലീഗ് പ്രവര്‍ത്തകനുമായിരുന്ന മണിയംപാറ തുറക്കമൂലയിലെ ടി.കെ ഹമീദ്(85) അന്തരിച്ചു. ഭാര്യ: അവ്വമ്മ. മക്കള്‍: ഖദീജ, അബ്ദുല്‍ഖാദര്‍, ഷരീഫ്, സിദ്ദീഖ്, ഫാത്തിമത്ത് സുഹ്‌റ, അഷ്‌റഫ്, യൂസുഫ്, ശിഹാബുദ്ദീന്‍. മരുമക്കള്‍: ഹാജിറ, റംസീന, റാബിയ, നസീദ, സുമയ്യ, മഹ്ഷിഫ.