ഉപലാക്ഷി

By :  Sub Editor
Update: 2025-07-15 08:04 GMT

കാഞ്ഞങ്ങാട്: ഹൊസ്ദുര്‍ഗിലെ റിട്ട. ജില്ലാ രജിസ്ട്രാര്‍ പരേതനായ എസ്. ഗോപാലയുടെ ഭാര്യ ബി. ഉപലാക്ഷി (82) അന്തരിച്ചു. മക്കള്‍: എച്ച്. ജി പ്രതീക (അധ്യാപിക), ശോഭ ലത, എച്ച്.ജി വിനോദ് കുമാര്‍ (സിവില്‍ എഞ്ചിനിയര്‍), എച്ച്.ജി പ്രതാപ് (എല്‍.ഐ.സി ഏജന്റ്) പരേതരായ എച്ച്.ജി സ്മിത, എച്ച്.ജി ഹരീഷ്. മരുമക്കള്‍: കെ. രത്‌നാകര്‍, പി. പ്രവീണ, എം. സുപ്രിയ, പി. സുകേത.

Similar News

ലക്ഷ്മി

ബീബി

ടി.കെ ഹമീദ്