ബീബി

By :  Sub Editor
Update: 2025-07-15 08:02 GMT

കാസര്‍കോട്: തളങ്കര പടിഞ്ഞാറിലെ പരേതനായ മഹമൂദ് കുഞ്ഞാലിയുടെ ഭാര്യ ബീബി (ഐഷാബി-85) അന്തരിച്ചു. മക്കള്‍: സുഹ്റാബി, സൈഫുന്നിസ, പരേതയായ ജമീല, സല്‍മ, സാഹിറ, ഹക്കീം, നൗഷാദ്. മരുമക്കള്‍: പരേതനായ അബ്ദുല്‍ അസീസ് കണ്ടത്തില്‍, അബ്ദുല്ല കടവത്ത്, അബ്ദുല്ല പടിഞ്ഞാര്‍, പരേതനായ ഹുസൈന്‍ പള്ളിക്കാല്‍, മുഹമ്മദ് പാണലം, ഖൈറുന്നിസ, സാജിദ.

Similar News

ലക്ഷ്മി

ഉപലാക്ഷി

ടി.കെ ഹമീദ്