ലക്ഷ്മി

By :  Sub Editor
Update: 2025-07-16 07:29 GMT

ഉദുമ: അച്ചേരി തമ്പുരാന്‍ വളപ്പില്‍ പരേതനായ അമ്പാടിയുടെ ഭാര്യ ലക്ഷ്മി(75) അന്തരിച്ചു. പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്രത്തിലെ ആദ്യകാല പൂരക്കളി പണിക്കര്‍ പരേതനായ കുട്ടിയപ്പയുടെയും പരേതയായ മാക്കമ്മയുടെയും മകളാണ്. മക്കള്‍: ശാന്ത, വസന്തി, റീന, സ്വപ്‌ന, മധു. മരുമക്കള്‍: കരുണാകരന്‍ (ഇരിയ), വിശ്വനാഥന്‍ (കോട്ടൂര്‍), സുരേഷ് (പൂച്ചക്കാട്), ധന്യമധു (ഐ.സി.ഐ.സി.ഐ പൃഡന്‍ഷ്യല്‍, കാസര്‍കോട്). സഹോദരങ്ങള്‍: പി.വി. കുഞ്ഞമ്മ, പരേതരായ കൃഷ്ണന്‍, നാരായണന്‍, കുട്ടിയന്‍, കമലാക്ഷന്‍, കമല.

Similar News

ഉപലാക്ഷി

ബീബി

ടി.കെ ഹമീദ്