കാഞ്ഞങ്ങാട്: വെള്ളിക്കോത്തെ വെട്ടുവഴിയില്‍ ലുക്കോസ് വി.പി (വെട്ടുവഴിയില്‍ പാപ്പച്ചന്‍-87) അന്തരിച്ചു. ഭാര്യ: ത്രേസ്യാമ്മ ലുക്കോസ് മക്കള്‍: പീറ്റര്‍ ലുക്കോസ് (ഫെസിലിറ്റി ഡയറക്ടര്‍, ദി ഗാര്‍ഡിയന്‍ ഇംഗ്ലീഷ് സ്‌കൂള്‍), ബിജു ലുക്കോസ്(മാനേജിങ് ഡയറക്ടര്‍, ദി ഗാര്‍ഡിയന്‍ ഇംഗ്ലീഷ് സ്‌കൂള്‍), വിന്‍സി ഷോണി (അക്കാഡമിക് ഡയറക്ടര്‍, ദി ഗാര്‍ഡിയന്‍ ഇംഗ്ലീഷ് സ്‌കൂള്‍), സുനില്‍ ലുക്കോസ് (ചെയര്‍മാന്‍, ദി ഗാര്‍ഡിയന്‍ ഇംഗ്ലീഷ് സ്‌കൂള്‍). മരുമക്കള്‍: ഷോണി (മണ്ണങ്കരി മെഡിക്കല്‍സ്, ചട്ടഞ്ചാല്‍), സിനി പീറ്റര്‍ (പേരാവൂര്‍), സിജി ബിജു (ദുബായ്), രമ്യ സുനില്‍ (ദുബായ്).