മഹമൂദ് കെ.എ

Update: 2025-12-24 09:20 GMT

തളങ്കര: ദീര്‍ഘകാലം പ്രവാസിയായിരുന്ന തളങ്കര ക്രസന്റ് റോഡിലെ മഹമൂദ് കെ.എ. (66) അന്തരിച്ചു. കുറച്ചു കാലം ഫില്ലി കഫെയില്‍ മാനേജറായി ജോലി ചെയ്തിരുന്നു. ഭാര്യ: സുബൈദ. മക്കള്‍: മഹ്ഷുന, മാസ്‌വാന, സമാന്‍. മരുമക്കള്‍: അന്‍ഷാദ് മുഗുറോഡ്, മുനീര്‍. സഹോദരങ്ങള്‍: അബ്ദുല്‍ ഖാദര്‍, അഹ്മദ്, അബ്ദുല്ല ബാങ്കോട്, പള്ളിയാന്‍, ആയിസാബി, ആസിയ കടവത്ത്.

Similar News

ഇബ്രാഹിം

കെ. ലക്ഷ്മി