കെ.വി രാമകൃഷ്ണന്‍

Update: 2025-12-27 10:11 GMT

കാഞ്ഞങ്ങാട്: നഗരസഭയില്‍ സീനിയര്‍ ബില്‍ കലക്ടറായി വിരമിച്ച ആവിക്കരയിലെ കെ.വി രാമകൃഷ്ണന്‍ (90) അന്തരിച്ചു. പയ്യന്നൂര്‍ എരമം സ്വദേശിയാണ്. പയ്യന്നൂര്‍, എരമം-കുറ്റൂര്‍ പഞ്ചായത്തുകളിലും ജോലി ചെയ്തിട്ടുണ്ട്. സി.പി.എം ആവിക്കര ബ്രാഞ്ച് മുന്‍ അംഗമായിരുന്നു. ഭാര്യ: സി.വി ജാനകി. മക്കള്‍: സി.വി ലത, സി.വി ലേഖ, സി.വി രാജേഷ്. മരുമക്കള്‍: ശശിധരന്‍ (പെരുമ്പടവ്), മധുസൂദനന്‍ (ചെറുപുഴ). സഹോദരങ്ങള്‍: കെ.വി കല്യാണി (എരമം), കെ.വി ലക്ഷ്മി (ജനാധിപത്യ മഹിളാ അസോസിയേഷന്‍ ജില്ലാ കമ്മിറ്റി അംഗം), പരേതയായ കെ.വി നാരായണി (മാത്തില്‍).

Similar News

മഹമൂദ് കെ.എ

ഇബ്രാഹിം