ഇബ്രാഹിം

Update: 2025-12-23 10:26 GMT

ആദൂര്‍: പള്ളംങ്കോട്ടെ പുതിയകണ്ടം ഇബ്രാഹിം (65) അന്തരിച്ചു. പരേതരായ സൈനുദ്ദീന്റെയും കുഞ്ഞലിമയുടെയും മകനാണ്. ഭാര്യ: റുഖിയ. മക്കള്‍: മുഹമ്മദ് ഉസാം (ജനറല്‍ സെക്രട്ടറി ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ അണങ്കൂര്‍ റെയ്ഞ്ച്), സലാഹുദ്ദീന്‍, അബ്ദുസമദ്, ഫാത്തിമത്ത് റാഷിദ. മരുമക്കള്‍: ബദറുദ്ദീന്‍ (പടുപ്പ്), ഫാത്തിമത്ത് ശഹ്ഷാദ (പള്ളപ്പാടി), തസ് രിഫ (നായന്മാര്‍മൂല). സഹോദരങ്ങള്‍: ഹസൈനാര്‍, അബ്ദുല്ല, മുഹമ്മദ്, അലീ ഫൈസി, പരേതരായ ഖദീജ, ആസിയ, ഫാത്തിമ.

Similar News

കെ. ലക്ഷ്മി

കുട്ട്യന്‍