ശിവരാമ മണിയാണി

Update: 2025-12-23 10:24 GMT

ബദിയടുക്ക: ചേര്‍ക്കുഡ്‌ലുവിലെ ശിവരാമ മണിയാണി (67) അന്തരിച്ചു. കേരള ഗ്രാമീണ്‍ ബാങ്ക് മാനേജറായിരുന്നു. ഭാര്യ: പരേതയായ നളിനാക്ഷി. മക്കള്‍: ഡോ. ഷൈന രാജേഷ്, ഡോ. അനുരാധ, സൂര്യനാരായണ (എഞ്ചിനീയര്‍ ബംഗളൂരു). മരുമക്കള്‍: രാജേഷ് അഗല്‍പാടി (അധ്യാപകന്‍, നവജീവന ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പെര്‍ഡാല), അശ്വത് ആലട്ടി (എഞ്ചിനീയര്‍ ബംഗളൂരു). സഹോദരങ്ങള്‍: കേളു മണിയാണി, കുഞ്ഞമ്പു, ശ്രീദേവി, ഗോപി, ലക്ഷ്മി, പരേതരായ ബെല്‍ത്തമ്മ, സരസ്വതി.

Similar News

ഇബ്രാഹിം

കെ. ലക്ഷ്മി

കുട്ട്യന്‍