കൃഷ്ണന്‍ കൊട്ടയാട്ട്

By :  Sub Editor
Update: 2025-06-27 09:17 GMT

പാലക്കുന്ന്: ഉദുമ പടിഞ്ഞാര്‍ കൊപ്പല്‍ ശിവ പാര്‍വതിയില്‍ മുന്‍ പ്രവാസി കൃഷ്ണന്‍ കൊട്ടയാട്ട് (53) അന്തരിച്ചു. പരേതനായ ചിരുകണ്ടന്റെയും സരോജിനിയുടെയും മകനാണ്. ഭാര്യ: രോഹിണി. മക്കള്‍: കിരണ്‍, രഹന്‍ (ഇരുവരും ഗള്‍ഫ്), വചന്‍ (വിദ്യാര്‍ത്ഥി). സഹോദരങ്ങള്‍: കണ്ണന്‍, വിജയന്‍, രാഘവന്‍ (മൂവരും പള്ളം), വനജ (തെക്കേക്കര).

Similar News

ലക്ഷ്മി

ഉപലാക്ഷി

ബീബി

ടി.കെ ഹമീദ്