തദ്ദേശ തിരഞ്ഞെടുപ്പ്; ജില്ലയിലെ ആദ്യ ഘട്ട മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു
ചെയര്‍മാന്‍ കല്ലട്ര മാഹിന്‍ ഹാജി, കണ്‍വീനര്‍ എ. അബ്ദുല്‍ റഹ്‌മാന്‍, അംഗങ്ങളായ സി.ടി അഹമ്മദലി, പാറക്കല്‍ അബ്ദുള്ള, പി. സഫിയ എന്നിവര്‍ ചേര്‍ന്ന പാര്‍ലമെന്ററി ബോര്‍ഡിന്റേതാണ് പ്രഖ്യാപനം;
കാസര്‍കോട് : തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ ജില്ലയിലെ ആദ്യ ഘട്ട മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. മുസ്ലിം ലീഗ് ജില്ലാ പാര്‍ലമെന്ററി ബോര്‍ഡ് ആണ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത്. സ്ഥാനാര്‍ത്ഥികളുടെ പേര് വിവരങ്ങള്‍ വാര്‍ഡ് അടിസ്ഥാനത്തില്‍ താഴെ കൊടുത്തിരിക്കുന്നു.
കുമ്പള ഗ്രാമപഞ്ചായത്ത്
1. വാര്‍ഡ് 01 (കുമ്പോല്‍) - കൗസര്‍ ജമാല്‍
2. വാര്‍ഡ് 03 (കക്കളംകുന്ന്) - എ.കെ ആരിഫ്
3. വാര്‍ഡ് 04 (ബംബ്രാണ) - എം.പി ഖാലിദ്
4. വാര്‍ഡ് 06 (ഉളുവാര്‍) - നാഫിയ ഹുസൈന്‍
5. വാര്‍ഡ് 17 (കോയിപ്പാടി കടപ്പുറം) - ഹമീദ് കോയിപ്പാടി കടപ്പുറം
6. വാര്‍ഡ് 18 (റെയില്‍വേ സ്റ്റേഷന്‍) - ഫാത്തിമത്ത് ഇനാസ് ഫവാസ്
മീഞ്ച ഗ്രാമപഞ്ചായത്ത്
1. വാര്‍ഡ് 02 (മജീര്‍പ്പള്ള) - സലീം എം.എ
2. വാര്‍ഡ് 04 (മീഞ്ച) - സിദ്ദീഖ് കെ.
3. വാര്‍ഡ് 07 (ചിഗുരുപാദെ) - മുഹമ്മദ് ഷെരീഫ്
4. വാര്‍ഡ് 08 (ബാളിയൂര്‍) - മിസിരിയ കെ.
5. വാര്‍ഡ് 16 (കടമ്പാര്‍) - സി.എ താജുദ്ധീന്‍
6. വാര്‍ഡ് 17 (ഗാന്ധി നഗര്‍) - ബീഫാത്തിമ
മഞ്ചേശ്വരം ഗ്രാമപഞ്ചായത്ത്
1. വാര്‍ഡ് 02 (തുമിനാട്) - ഇല്യാസ്
2. വാര്‍ഡ് 07 (മച്ചമ്പാടി) - അബ്ദുല്‍ റസ്സാഖ്
3. വാര്‍ഡ് 03 (കനില) - സഫ ഫാറൂഖ്
4. വാര്‍ഡ് (ബങ്കര മഞ്ചേശ്വരം) - രത്‌നാകരന്‍
5. വാര്‍ഡ് 18 (കടപ്പുറം) - കെ.എം.കെ അബ്ദുല്‍ റഹ്‌മാന്‍ ഹാജി
6. വാര്‍ഡ് 22 (ഉദ്യാവാര്‍ സൗത്ത്) - ഫര്‍ഹാന അബ്ദുല്‍ റഹ്‌മാന്‍
7. വാര്‍ഡ് 24 (ഉദ്യാവാര്‍ മാട) - ഖദീജ ഫൗസിയ
കാസര്‍കോട് മുനിസിപ്പാലിറ്റി
1. വാര്‍ഡ് 32 (തായലങ്ങാടി) - സമീന മുജീബ്
2. വാര്‍ഡ് 22 (ഫിഷ് മാര്‍ക്കറ്റ്) - ജാഫര്‍ കമാല്‍
3. വാര്‍ഡ് 23 (തെരുവത്ത്) - കെ.എ അബ്ദുല്‍ റഹ്‌മാന്‍ തൊട്ടാന്‍
4. വാര്‍ഡ് 35 (നെല്ലിക്കുന്ന്) - മെഹ്‌റുന്നിസ ഹമീദ്
5. വാര്‍ഡ് 02 (ചേരങ്കൈ ഈസ്റ്റ്) - ആയിഷ സലാം
6. വാര്‍ഡ് 13 (ബെദിര) - ഹമീദ് ബെദിര
7. വാര്‍ഡ് 28 (തളങ്കര കെ.കെ പുറം) - അമീര്‍ പള്ളിയാന്‍
8. വാര്‍ഡ് 26 (ഖാസിലൈന്‍) - നൈമുന്നിസ
9. വാര്‍ഡ് 03 (അടുക്കത്ത് ബയല്‍) - ഫിറോസ് അടുക്കത്ത് ബയല്‍
10. വാര്‍ഡ് 31 (തളങ്കര ദീനാര്‍ നഗര്‍) - മഫീന ഹനീഫ്
11. വാര്‍ഡ് 01 (ചേരങ്കൈ വെസ്റ്റ്) - തഷ്രീഫ ബഷീര്‍
12. വാര്‍ഡ് 29 (തളങ്കര കണ്ടത്തില്‍) - അര്‍ഷീന സുബൈര്‍
ചെങ്കള ഗ്രാമപഞ്ചായത്ത്
1. വാര്‍ഡ് 01 (കല്ലക്കട്ട) - അനീസ ഇബ്രാഹിം കെ.
2. വാര്‍ഡ് 04 (നെക്രാജെ) - ഹമീദ് നെക്കര
3. വാര്‍ഡ് 11 (ആലംപാടി) - മാഹിന്‍ കുഞ്ഞിപ്പ
4. വാര്‍ഡ് 19 (ചെങ്കള) - ആയിഷ മുഹമ്മദ് കുഞ്ഞി
5. വാര്‍ഡ് 20 (പാണലം) - ഫായിസ നൗഷാദ്
6. വാര്‍ഡ് 23 (എരുതുംകടവ്) - മഹ്‌മൂദ് ഇ.എ
7. വാര്‍ഡ് 08 (എതിര്‍ത്തോട്) - ജാസ്മിന്‍ കബീര്‍ ചെര്‍ക്കളം
ബദിയടുക്ക ഗ്രാമപഞ്ചായത്ത്
1. വാര്‍ഡ് 05 (മൂക്കംപാറ) - ഹമീദ് കെടഞ്ചി
2. വാര്‍ഡ് 06 (കാടമന) - ഇബ്രാഹിം സിഡ്‌കോ
3. വാര്‍ഡ് 08 (മെഡിക്കല്‍ കോളേജ്) - സാവിത്രി ഗോപാലന്‍ (സ്വതന്ത്ര)
4. വാര്‍ഡ് 15 (ചെടേക്കാല്‍) - സുബൈദ ഇബ്രാഹിം
5. വാര്‍ഡ് 16 (ചെര്‍ളടുക്ക) - പ്രജ്ഞ പി.ജെ
6. വാര്‍ഡ് 11 (ബാറഡുക്ക) - ഫൗസിയ കോരിക്കണ്ടം
കുമ്പഡാജെ ഗ്രാമപഞ്ചായത്ത്
1. വാര്‍ഡ് 06 (ബെളിഞ്ച) - സുമയ്യ എം.
2. വാര്‍ഡ് 13 (ഉബ്രങ്കള) - ആയിഷത്ത് മാഷിദ പി.
3. വാര്‍ഡ് 14 (കറുവത്തടുക്ക) - അബൂബക്കര്‍ എം.
കാറഡുക്ക ഗ്രാമപഞ്ചായത്ത്
1. വാര്‍ഡ് 10 (മഞ്ഞംപാറ) - എ.എച്ച് മിസിരിയ ഇസ്ഹാഖ്
2. വാര്‍ഡ് 11 (ആദൂര്‍) - ഫര്‍സാന ഖാദര്‍
3. വാര്‍ഡ് 09 (പടിയത്തടുക്ക) - സഫാന ബഷീര്‍
4. വാര്‍ഡ് 12 (ബളക്ക) - ശരീഫ് എം. മുള്ളേരിയ (സ്വതന്ത്രന്‍)
5. വാര്‍ഡ് 06 (മള്ളവറ) - സമീറ കലന്തര്‍ (സ്വതന്ത്ര)
മധൂര്‍ ഗ്രാമപഞ്ചായത്ത്
1. വാര്‍ഡ് 02 (പട്‌ള) - എം.എ മജീദ് പട്‌ള
2. വാര്‍ഡ് 14 (ചൂരി) - റാഹിന ജുനൈദ് ചൂരി
3. വാര്‍ഡ് 21 (ഉളിയത്തടുക്ക) - ഫാത്തിമ അലി
4. വാര്‍ഡ് 22 (നാഷണല്‍ നഗര്‍) - ആയിഷത്ത് മര്‍ളിയ കെ.പി
ചെമ്മനാട് ഗ്രാമപഞ്ചായത്ത്
1. വാര്‍ഡ് 03 (പെരുമ്പള) - രമ മുരളീധരന്‍ (സ്വതന്ത്ര)
2. വാര്‍ഡ് 07 (തെക്കില്‍) - ശംസുദ്ധീന്‍ തെക്കില്‍
3. വാര്‍ഡ് 13 (അണിഞ്ഞ) - മുഹമ്മദ് കോളിയടുക്കം
4. വാര്‍ഡ് 20 (ചെമ്പിരിക്ക) - മജീദ് ചെമ്പിരിക്ക
ഉദുമ ഗ്രാമപഞ്ചായത്ത്
1. വാര്‍ഡ് 01 (ബേവൂരി) - അനീഷ് കെ.വി
2. വാര്‍ഡ് 10 (നാലാംവാതുക്കല്‍) - എന്‍.ബി കരീം
കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റി
1. വാര്‍ഡ് 01 (ബല്ലാകടപ്പുറം വെസ്റ്റ്) - എം.പി ജാഫര്‍
2. വാര്‍ഡ് 15 (കവ്വായി കൂളിയങ്കാല്‍) - എം. സക്കീന
3. വാര്‍ഡ് 38 (മുറിയനാവി) - അബ്ദുല്‍ റഹ്‌മാന്‍ സെവന്‍ സ്റ്റാര്‍
4. വാര്‍ഡ് 41 (ആവിയില്‍) - വി. ശിവരാമന്‍
5. വാര്‍ഡ് 43 (ഹൊസ്ദുര്‍ഗ് കടപ്പുറം) - പി. ഹുസൈന്‍
കോടോം ബേളൂര്‍ ഗ്രാമപഞ്ചായത്ത്
1. വാര്‍ഡ് 11 (കാലിച്ചാനടുക്കം) - ടി.പി ഫാറൂഖ്
കിനാനൂര്‍ കരിന്തളം ഗ്രാമപഞ്ചായത്ത്
1. വാര്‍ഡ് 07 (കമ്മാടം) - സറീന കെ.പി
തൃക്കരിപ്പൂര്‍ ഗ്രാമപഞ്ചായത്ത്
1. വാര്‍ഡ് 01 (ആയിറ്റി) - എ.കെ ഉമ്മുകുല്‍സു
2. വാര്‍ഡ് 15 (ഉടുമ്പുന്തല ഈസ്റ്റ്) - എം.കെ സക്കീന
3. വാര്‍ഡ് 16 (ഉടുമ്പുന്തല വെസ്റ്റ്) - എം. ഷഹര്‍ബ
4. വാര്‍ഡ് 17 (കൈക്കോട്ടുകടവ്) - എം.ടി അബ്ദുല്‍ റഹ്‌മാന്‍
5. വാര്‍ഡ് 18 (പൂവളപ്പ്) - എം. മുഹമ്മദ് കുഞ്ഞി
6. വാര്‍ഡ് 19 (വള്‍വക്കാട്) - എം. സുഹറ
ചെറുവത്തൂര്‍ ഗ്രാമപഞ്ചായത്ത്
1. വാര്‍ഡ് 14 (കൈതക്കാട്) - ടി.കെ ഫൈസല്‍
പിലിക്കോട് ഗ്രാമപഞ്ചായത്ത്
1. വാര്‍ഡ് 13 (കാലിക്കടവ്) - എം.ടി.പി സുലൈമാന്‍
നീലേശ്വരം മുനിസിപ്പാലിറ്റി
1. വാര്‍ഡ് 28 (തൈക്കടപ്പുറം സെന്‍ട്രല്‍) - എന്‍.എന്‍ നദീറ
2. വാര്‍ഡ് 30 (തൈക്കടപ്പുറം സീ റോഡ്) - വി.കെ റഷീദ
ചെയര്‍മാന്‍ കല്ലട്ര മാഹിന്‍ ഹാജി അധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ എ. അബ്ദുല്‍ റഹ്‌മാന്‍ സ്വാഗതം പറഞ്ഞു. അംഗങ്ങളായ സി.ടി അഹമ്മദലി, പാറക്കല്‍ അബ്ദുള്ള, പി. സഫിയ എന്നിവര്‍ സംബന്ധിച്ചു.