പരവനടുക്കം: സി.പി.ഐ നേതാവും മുന്‍ മന്ത്രിയും കാഞ്ഞങ്ങാട് നിയോജക മണ്ഡലം എം.എല്‍.എയുമായ ഇ. ചന്ദ്രശേഖരന്റെ ജേഷ്ഠ്യ സഹോദരന്‍ പെരുമ്പള ചെട്ടുംകുഴിയിലെ ഇ. കൃഷ്ണന്‍ നായര്‍ എന്ന ചരടന്‍ നായര്‍ (82) അന്തരിച്ചു. സംസ്‌കാരം ഇന്ന് വീട്ടുവളപ്പില്‍ നടക്കും. മറ്റു സഹോദരങ്ങള്‍: ഇ. രോഹിണി, ഇ. മാലതി, പരേതരായ ഇ.കെ. നായര്‍, ഇ. രാമചന്ദ്രന്‍.