ബസ് കണ്ടക്ടര്‍ ബാലചന്ദ്രന്‍ അന്തരിച്ചു

By :  Sub Editor
Update: 2025-07-29 10:31 GMT

കാസര്‍കോട്: സ്വകാര്യ ബസിലെ കണ്ടക്ടറും നെല്ലിക്കുന്ന് സ്വദേശിയും കൂഡ്‌ലു വിവേകാനന്ദ നഗറില്‍ താമസക്കാരനുമായ ബാലചന്ദ്രന്‍ (64) അന്തരിച്ചു. പരേതരായ കെപ്പുഞ്ഞിയുടെയും കൊറപ്പാളുവിന്റെയും മകനാണ്. ഭാര്യ: നാരായണി (നേഴ്‌സ്). മക്കള്‍: ജിഷ, അനുഷ. മരുമക്കള്‍: സുരേഷ്, കണ്ണന്‍. സഹോദരങ്ങള്‍: സുഗന്ധി, വസന്തി, ജയരാമന്‍ (മത്സ്യത്തൊഴിലാളി).

Similar News