പനി ബാധിച്ച് യുവാവ് മരിച്ചു

By :  Sub Editor
Update: 2025-09-04 08:48 GMT

കാഞ്ഞങ്ങാട്: പനി ബാധിച്ച് യുവാവ് മരിച്ചു. ചെമ്മട്ടംവയല്‍ ബല്ലത്ത് മലയാക്കോത്തെ തമ്പാന്റെയും ജാനകിയുടെയും ഏകമകന്‍ അഭിഷേക്(19) ആണ് മരിച്ചത്. മംഗളൂരു ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു. ചെന്നൈയില്‍ ഐ.ടി കമ്പനി ജീവനക്കാരനാണ്.

Similar News