യുവതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

പുല്ലൂര്‍ കൊടവലത്തെ ശ്രീജയാണ് മരിച്ചത്;

Update: 2025-11-13 07:27 GMT

കാഞ്ഞങ്ങാട്: യുവതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പുല്ലൂര്‍ കൊടവലത്തെ ശ്രീജ(43)യാണ് മരിച്ചത്. ബുധനാഴ്ച വൈകുന്നേരം വീട്ടിനകത്താണ് മരിച്ച നിലയില്‍ കണ്ടത്. പൊലീസ് എത്തി ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്കായി കാഞ്ഞങ്ങാട് ജില്ലാ ആസ്പത്രിയിലേക്ക് മാറ്റി.

ഭര്‍ത്താവ്: രാജന്‍ (ഡ്രൈവര്‍). മക്കള്‍: രാജശ്രി, അനുശ്രി, കാര്‍ത്തിക്, വിഷ്ണു. സഹോദരങ്ങള്‍: തമ്പാന്‍, രാജു, ബാലാമണി, ബേബി, പരേതനായ മോഹനന്‍.

Similar News