വയോധികനെ വീടിന് സമീപത്തെ കശുമാവിന്‍ കൊമ്പില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി
ചീമേനി നിടുമ്പാ കോപ്പ കിഴക്കേ വീട്ടില്‍ ലക്ഷ്മണന്‍ ആണ് മരിച്ചത്;
By : Online correspondent
Update: 2025-10-15 07:28 GMT
കാഞ്ഞങ്ങാട്: വയോധികനെ വീടിന് സമീപത്തെ കശുമാവിന്‍ കൊമ്പില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. ചീമേനി നിടുമ്പാ കോപ്പ കിഴക്കേ വീട്ടില്‍ ലക്ഷ്മണന്‍(64)ആണ് മരിച്ചത്.
പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.