പിക്കപ്പ് സ്‌കൂട്ടിയിലിടിച്ച് ദമ്പതികള്‍ക്ക് പരിക്ക്

പള്ളിക്കര ചെമ്മാക്കര പുതിയ പുരയില്‍ കുഞ്ഞിരാമന്‍), ഭാര്യ സരിത എന്നിവര്‍ക്കാണ് പരിക്കേറ്റത്;

Update: 2025-10-16 06:29 GMT

കാഞ്ഞങ്ങാട്: അമിത വേഗതയില്‍ വന്ന പിക്കപ്പ് സ്‌കൂട്ടിയിലിടിച്ച് ദമ്പതികള്‍ക്ക് പരിക്കേറ്റു. പള്ളിക്കര ചെമ്മാക്കര പുതിയ പുരയില്‍ കുഞ്ഞിരാമന്‍(48), ഭാര്യ സരിത (44 )എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇരുവരും സമീപത്തെ ആശുപത്രിയിലെത്തി ചികിത്സ തേടി.

കഴിഞ്ഞദിവസം കരിവാച്ചേരി ദേശീയപാതയില്‍ വച്ച് ഇവര്‍ സഞ്ചരിച്ച സ്‌കൂട്ടിയില്‍ കെ.എല്‍ 08 സിസി 4346 നമ്പര്‍ പിക്കപ്പ് ഇടിക്കുകയായിരുന്നു. സംഭവത്തില്‍ പിക്കപ്പ് ഡ്രൈവര്‍ക്കെതിരെ നീലേശ്വരം പൊലീസ് കേസെടുത്തു.

Similar News