വ്യാപാരി ഹൃദയാഘാതം മൂലം മരിച്ചു
ബദിയടുക്ക: വ്യാപാരി ഹൃദയാഘാതം മൂലം മരിച്ചു. ബദിയടുക്ക ടൗണിലെ വ്യാപാരി പെര്‍ഡാല കൂവ്വക്കൂടലിലെ ഇബ്രാഹിം(60) ആണ് മരിച്ചത്. ഹൃദയ സംബന്ധമായ അസുഖം മൂലം കാസര്‍കോട്ടെ സ്വകാര്യാസ്പത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്നലെ വൈകിട്ടാണ് മരിച്ചത്. ഭാര്യ: മറിയമ്മ. മക്കള്‍: ബദറുദ്ദീന്‍, ആസിഫ്, നൗഫല്‍, അഷ്‌റഫ്, ഫാറൂഖ്, സമദ്, അനസ്, ഉനൈസ്, ജമീല, ഫസീല. മരുമക്കള്‍: റസീന, സുഹ്‌റ, സിദ്ധിഖ്. സഹോദരങ്ങള്‍: മുഹമ്മദ്, അബ്ദുല്ല, അബ്ബാസ്, മറിയമ്മ, ഖദീജ, ബീഫാത്തിമ.