യുവതീപ്രവേശനത്തിനെതിരെ പ്രകടനം; ആറ് പേര്‍ക്ക് പിഴ

കാഞ്ഞങ്ങാട്: ശബരിമലയിലെ യുവതീ പ്രവേശനത്തില്‍ പ്രതിഷേധിച്ച് പ്രകടനം നടത്തിയ കേസിലെ പ്രതികളായ കാഞ്ഞങ്ങാട് കടപ്പുറത്തെ ഡി.രാജേഷ് (21), പി.രാഹുല്‍ (28), ബാലന്‍ (49), കുഞ്ഞിക്കൃഷ്ണന്‍ (38), രൂപേഷ് (32), കെ.പി അഖില്‍ (21) എന്നിവര്‍ക്ക് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി (ഒന്ന്) പിഴശിക്ഷ വിധിച്ചു.

Related Articles
Next Story
Share it