മുസ്ലിം ലീഗ് നേതാക്കള്‍ക്ക് ദുബായില്‍ സ്വീകരണം നല്‍കി
ദുബായ്: അബൂദാബിയില്‍ നടക്കുന്ന കെ.എം.സി.സി കാഞ്ഞങ്ങാട് ഉത്സവത്തില്‍ പങ്കെടുക്കാന്‍ നാട്ടില്‍ നിന്ന് എത്തിയ ജില്ലാ മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ട് വണ്‍ഫോര്‍ അബ്ദുല്‍ റഹ്മാന്‍, കാഞ്ഞങ്ങാട് മണ്ഡലം മുസ്ലിം ലീഗ് പ്രസിഡണ്ട് ബഷീര്‍ വെള്ളിക്കോത്ത് എന്നിവര്‍ക്ക് കെ.എം.സി.സി നേതാക്കള്‍ ദുബായ് വിമാനത്താവളത്തില്‍ സ്വീകരണം നല്‍കി.ദുബായ് കെ.എം.സി.സി ജില്ലാ പ്രസിഡണ്ട് അബ്ദുല്ല ആറങ്ങാടി, ജനറല്‍ സെക്രട്ടറി സലാം കന്യപ്പാടി, ട്രഷറര്‍ ഹനീഫ് ടി.ആര്‍, ഓര്‍ഗനൈസിങ് സെക്രട്ടറി അഫ്‌സല്‍ മെട്ടമ്മല്‍, യൂസുഫ് മുക്കൂട്, മണ്ഡലം പ്രസിഡണ്ട് ഹനീഫ ഭാവനഗര്‍, എം.കെ […]

ദുബായ്: അബൂദാബിയില്‍ നടക്കുന്ന കെ.എം.സി.സി കാഞ്ഞങ്ങാട് ഉത്സവത്തില്‍ പങ്കെടുക്കാന്‍ നാട്ടില്‍ നിന്ന് എത്തിയ ജില്ലാ മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ട് വണ്‍ഫോര്‍ അബ്ദുല്‍ റഹ്മാന്‍, കാഞ്ഞങ്ങാട് മണ്ഡലം മുസ്ലിം ലീഗ് പ്രസിഡണ്ട് ബഷീര്‍ വെള്ളിക്കോത്ത് എന്നിവര്‍ക്ക് കെ.എം.സി.സി നേതാക്കള്‍ ദുബായ് വിമാനത്താവളത്തില്‍ സ്വീകരണം നല്‍കി.
ദുബായ് കെ.എം.സി.സി ജില്ലാ പ്രസിഡണ്ട് അബ്ദുല്ല ആറങ്ങാടി, ജനറല്‍ സെക്രട്ടറി സലാം കന്യപ്പാടി, ട്രഷറര്‍ ഹനീഫ് ടി.ആര്‍, ഓര്‍ഗനൈസിങ് സെക്രട്ടറി അഫ്‌സല്‍ മെട്ടമ്മല്‍, യൂസുഫ് മുക്കൂട്, മണ്ഡലം പ്രസിഡണ്ട് ഹനീഫ ഭാവനഗര്‍, എം.കെ അബ്ദുല്‍ റഹ്മാന്‍, അഷ്റഫ് ചീനമ്മാടത്ത്, റഷീദ് ആവിയില്‍, ഷാജഹാന്‍, ഖാലിദ് പാലക്കി, ആരിഫ് കൊത്തിക്കാല്‍, ഷംസുദ്ദീന്‍ പുഞ്ചാവി, ഹാരിസ് കൂളിയങ്കാല്‍, ഹനീഫ കുളത്തിങ്കാല്‍, ശിഹാബ് പാണത്തൂര്‍, ശരീഫ് എം. എസ്.കെ.വി, റഫീഖ് വെള്ളിക്കോത്ത് തുടങ്ങിയവര്‍ സംബന്ധിച്ചു.