ദുബായ്-നെല്ലിക്കുന്ന് മുസ്ലിം ജമാഅത്തിന്റെ വക 155 കുടുംബങ്ങള്‍ക്ക് സഹായ ഹസ്തം

കാസര്‍കോട്: ദുബായ്-നെല്ലിക്കുന്ന് മുസ്ലീം ജമാഅത്ത് കമ്മിറ്റിയുടെ വക റമദാനില്‍ 155 കുടുംബങ്ങള്‍ക്ക് സഹായഹസ്തം. നെല്ലിക്കുന്ന് മുഹ്‌യുദ്ധീന്‍ ജമാഅത്ത് കമ്മിറ്റി ഓഫീസില്‍ നടന്ന ചടങ്ങില്‍ ദുബായ്-നെല്ലിക്കുന്ന് ജമാഅത്ത് കമ്മിറ്റി ജനറല്‍ സെക്രട്ടറി കുഞ്ഞാമു നെല്ലിക്കുന്ന് പള്ളി ജമാഅത്ത് കമ്മിറ്റി പ്രസിഡണ്ട് തൈവളപ്പ് കുഞ്ഞാമു ഹാജിക്ക് കൈമാറി. ജമാഅത്ത് കമ്മിറ്റി ജനറല്‍ സെക്രട്ടറി ബി.കെ. ഖാദര്‍, ട്രഷറര്‍ ടി. എ. മഹമൂദ് ബങ്കരക്കുന്ന്, നാസര്‍ പുന, ഷാഫി കോട്ട്, എന്‍. യു. ഇബ്രാഹിം, ആര്‍.പി. റഹീം, കൊച്ചി അബ്ദുല്‍ റഹ്മാന്‍ […]

കാസര്‍കോട്: ദുബായ്-നെല്ലിക്കുന്ന് മുസ്ലീം ജമാഅത്ത് കമ്മിറ്റിയുടെ വക റമദാനില്‍ 155 കുടുംബങ്ങള്‍ക്ക് സഹായഹസ്തം. നെല്ലിക്കുന്ന് മുഹ്‌യുദ്ധീന്‍ ജമാഅത്ത് കമ്മിറ്റി ഓഫീസില്‍ നടന്ന ചടങ്ങില്‍ ദുബായ്-നെല്ലിക്കുന്ന് ജമാഅത്ത് കമ്മിറ്റി ജനറല്‍ സെക്രട്ടറി കുഞ്ഞാമു നെല്ലിക്കുന്ന് പള്ളി ജമാഅത്ത് കമ്മിറ്റി പ്രസിഡണ്ട് തൈവളപ്പ് കുഞ്ഞാമു ഹാജിക്ക് കൈമാറി. ജമാഅത്ത് കമ്മിറ്റി ജനറല്‍ സെക്രട്ടറി ബി.കെ. ഖാദര്‍, ട്രഷറര്‍ ടി. എ. മഹമൂദ് ബങ്കരക്കുന്ന്, നാസര്‍ പുന, ഷാഫി കോട്ട്, എന്‍. യു. ഇബ്രാഹിം, ആര്‍.പി. റഹീം, കൊച്ചി അബ്ദുല്‍ റഹ്മാന്‍ സംബന്ധിച്ചു.
Related Articles
Next Story
Share it