കെ. കുഞ്ഞിക്കണ്ണന്‍

കീഴൂര്‍: റിട്ട. പി.ഡബ്ല്യൂ.ഡി ജീവനക്കാരന്‍ കീഴൂര്‍ തെരുവത്ത് ടി.കെ. ഹൗസിലെ കെ. കുഞ്ഞിക്കണ്ണന്‍ (79) അന്തരിച്ചു. കേരള എന്‍.ജി.ഒ സംഘ് മുന്‍ ജില്ലാ പ്രസിഡണ്ടാണ്. ഭാരതീയ രാജ്യ പെന്‍ഷനേഴ്‌സ് മഹാസംഘ് സംസ്ഥാന വൈസ് പ്രസിഡണ്ടായി പ്രവര്‍ത്തിച്ചുവരികയായിരുന്നു. ഭാര്യ: പരേതയായ ലക്ഷ്മി. മക്കള്‍: സന്തോഷ്, സിന്ധു, സുനില്‍, സുജിത്ത്,. മരുമക്കള്‍: സുനിത, ദാമോദര, അനിത. സഹോദരങ്ങള്‍: ഗോപാലകൃഷ്ണന്‍, രാധാകൃഷ്ണന്‍, കാര്‍ത്യായിനി.

Related Articles
Next Story
Share it