നെല്ലിക്കുന്ന് തങ്ങള്‍ ഉപ്പാപ്പ ഉറൂസ് കലണ്ടര്‍ പ്രകാശനം ചെയ്തു

By :  Sub Editor
Update: 2025-10-25 09:05 GMT

നെല്ലിക്കുന്ന് തങ്ങള്‍ ഉപ്പാപ്പ ഉറൂസ് കലണ്ടര്‍ നെല്ലിക്കുന്ന് ഖത്തീബ് ജി.എസ് അബ്ദുല്‍ റഹ്മാന്‍ മദനി പ്രകാശനം ചെയ്യുന്നു

കാസര്‍കോട്: നെല്ലിക്കുന്ന് തങ്ങള്‍ ഉപ്പാപ്പ ഉറൂസ് പബ്ലിസിറ്റി കമ്മിറ്റി പ്രസിദ്ധീകരിച്ച ഉറൂസ് കലണ്ടര്‍ നെല്ലിക്കുന്ന് പള്ളി പരിസരത്ത് ഖത്തീബ് ജി.എസ് അബ്ദുല്‍ റഹ്മാന്‍ മദനി റിയാസ് റോയല്‍ ഗോള്‍ഡിന് നല്‍കി പ്രകാശനം ചെയ്തു. ജമാഅത്ത് സെക്രട്ടറി ഹനീഫ് നെല്ലിക്കുന്ന്, ട്രഷറര്‍ എന്‍.എ ഹമീദ് വൈസ് പ്രസിഡണ്ട് അബ്ദുല്‍ റഹ്മാന്‍ കോളങ്കര, മഹമൂദ് കല്‍ക്കണ്ടി, സി.എം അഷറഫ്, കട്ടപ്പണി കുഞ്ഞാമു, ഹനീഫ്, അബ്ദു തൈവളപ്പ്, ഇക്ബാല്‍ എന്‍.എ, സിറാജ് തായല്‍, റാഷിദ് പള്ളം, അസ്ലം എന്‍.എ, മുഹമ്മദ് കട്ടപ്പണി, നൗഫല്‍, ഹമീദ് മാളിക, ഇക്ബാല്‍ ഖാസി, സുബൈര്‍ സിഗ്, ലത്തീഫ് കെല്‍, അബ്ദു റഹ്മാന്‍ ടാറ്റ, ഇബ്രാഹിം എന്‍.യു സംബന്ധിച്ചു.


Similar News