മെഹന്തി മത്സരത്തില്‍ മൂന്നാമതും ഒന്നാം സ്ഥാനം

Update: 2025-11-25 09:41 GMT

കാസര്‍കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നടന്ന കേരള ആരോഗ്യ സര്‍വകലാശാല ഇന്റര്‍സോണ്‍ കലോത്സവത്തില്‍ മെഹന്ദി മത്സരത്തില്‍ സീതാംഗോളിയിലെ മാലിക് ദീനാര്‍ കോളേജ് ഓഫ് ഫാര്‍മസി വിദ്യാര്‍ത്ഥിനികളായ ആയിഷത്ത് ഷിംന, ഷമ ഷെറീന്‍, നഷ്‌വ ആര്‍.പി എന്നിവര്‍ ഒന്നാം സ്ഥാനം നേടി. തുടര്‍ച്ചയായ മൂന്നാം തവണയാണ് ഇവര്‍ ഒന്നാം സ്ഥാനം നേടുന്നത്. വിജയികളെ മാലിക് ദീനാര്‍ ഫാര്‍മസി കോളേജ് മാനേജ്‌മെന്റ് അഭിനന്ദിച്ചു.

Similar News