കാസര്‍കോട് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ റെയില്‍വെ സ്റ്റേഷനിലേക്ക് വീല്‍ചെയര്‍ നല്‍കി

By :  Sub Editor
Update: 2025-03-10 09:47 GMT

കാസര്‍കോട് റെയില്‍വെ സ്റ്റേഷനിലേക്ക് കാസര്‍കോട് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ നല്‍കുന്ന വീല്‍ചെയര്‍ പ്രസിഡണ്ട് ടി.എ ഇല്യാസ് റെയില്‍വെ സ്റ്റേഷന്‍ മാസ്റ്റര്‍ സുജിത്തിന് കൈമാറുന്നു

കാസര്‍കോട്: കാസര്‍കോട് റെയില്‍വെ സ്റ്റേഷനിലേക്ക് കാസര്‍കോട് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ നല്‍കിയ വീല്‍ചെയര്‍ പ്രസിഡണ്ട് ടി.എ ഇല്യാസ് റെയില്‍വെ സ്റ്റേഷന്‍ മാസ്റ്റര്‍ സുജിത്തിന് കൈമാറി. അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ദിനേശ് കെ, ട്രഷറര്‍ നഹീം, വൈസ് പ്രസിഡണ്ടുമാരായ എം.എം മുനീര്‍, ശശിധരന്‍ കെ, സെക്രട്ടറിമാരായ ജലീല്‍ തച്ചങ്ങാട്, ഹാരിസ് കാസര്‍കോട്, റെയില്‍വെ കൊമേഴ്‌സ്യല്‍ സൂപ്പര്‍വൈസര്‍ ശിവന്‍, റെയില്‍വെ പൊലീസ് സി.ആര്‍.ഒ മഹേഷ് സംബന്ധിച്ചു.


Similar News