ബ്ലൈസ് തളങ്കരയുടെ 30-ാം വാര്‍ഷികആഘോഷത്തിന്റെ ബ്രോഷര്‍ പ്രകാശനം ഹാജി അസ്ലം പടിഞ്ഞാര്‍ സലീം തളങ്കരയ്ക്ക് നല്‍കി നിര്‍വ്വഹിക്കുന്നു
തളങ്കര: ബ്ലൈസ് തളങ്കരയുടെ 30-ാം വാര്‍ഷികത്തിന്റെ ഭാഗമായി ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന ആഘോഷ-കാരുണ്യ പരിപാടികളുടെ ബ്രോഷര്‍ പ്രകാശനം ഹാജി അസ്ലം പടിഞ്ഞാര്‍ സലീം തളങ്കരയ്ക്ക് നല്‍കി നിര്‍വ്വഹിച്ചു. ബ്ലൈസ് പ്രസിഡണ്ട് നൗഫല്‍ തായല്‍, ജന. സെക്രട്ടറി സിദ്ദീഖ് ചക്കര, ഹാരിസ് ടി.ഐ, മഹമൂദ്, ഹസ്സന്‍ പതിക്കുന്നില്‍, അബ്ദുല്‍ ഖാദര്‍ ഉമ്പു, സാദിഖ് ഷാലിമാര്‍ സംബന്ധിച്ചു.