പാലക്കുന്ന്: പാലക്കുന്ന് ചാപ്പയില്‍ വളപ്പ് 'ശ്രീനികേതില്‍' കെ. ലക്ഷ്മി(69) അന്തരിച്ചു. അച്ഛന്‍: പരേതനായ കണ്ണന്‍ മാസ്റ്റര്‍. അമ്മ: പരേതയായ ചോയിച്ചി. ഭര്‍ത്താവ്: പരേതനായ റിട്ട. പൊലീസ് സബ് ഇന്‍സ്പെക്ടര്‍ പി. ബാലകൃഷ്ണന്‍ (പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്ര ഭരണസമിതി മുന്‍ ട്രഷറര്‍). മക്കള്‍: ശ്രീജി, പ്രീജി (പറക്കളായി ആയുര്‍വേദ മെഡിക്കല്‍ കോളേജ്), ജീജി. മരുമക്കള്‍: രാജീവന്‍ (മുന്‍ പ്രവാസി), രഞ്ജിത്ത് (ഗള്‍ഫ്), പരേതനായ ശ്രീനാരായണദാസന്‍. സഹോദരങ്ങള്‍: നാരായണി (ഉദുമ), ശാന്തകുമാരി (റിട്ട. ജില്ലാ വിദ്യാഭ്യാസ ഓഫീസരുടെ പി.എ), ശോഭന (ഉദുമ), ഗീതാകൃഷ്ണന്‍ (ജില്ലാ പഞ്ചായത്ത് മുന്‍ സ്ഥിരം അധ്യക്ഷ).