കുട്ട്യന്‍

Update: 2025-12-23 09:56 GMT

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് നഗരത്തിലെ ലോട്ടറി വില്‍പ്പനക്കാരന്‍ പെരിയ ചാലിങ്കാലിലെ കുട്ട്യന്‍(61) അന്തരിച്ചു. ഭാര്യ: ശാന്ത. മകള്‍: അശ്വതി.

Similar News

ഇബ്രാഹിം

കെ. ലക്ഷ്മി