മൊഗ്രാല്‍ വെറ്റില സൈനുദ്ദീന്റെ മകന്‍ അബ്ദുല്‍ ഖാദര്‍ ഷിറിയ നിര്യാതനായി

പഴയകാല പ്രവാസിയായിരുന്നു.;

Update: 2025-06-02 07:01 GMT

ഷിറിയ: ബത്തേരി സീനത്ത് മന്‍സില്‍ പരേതനായ മൊഗ്രാല്‍ വെറ്റില സൈനുദ്ദീന്റെ മകന്‍ അബ്ദുല്‍ ഖാദര്‍(65) നിര്യാതനായി. പഴയകാല പ്രവാസിയായിരുന്നു.

ഖദീജയാണ് ഭാര്യ. മക്കള്‍ സീനത്ത്, മുംതാസ്, യാസീന്‍, മുക്താര്‍, ഇഷാന. മരുമക്കള്‍: അബ്ദുല്‍ റഷീദ് ആരിക്കാടി, അബ്ദുള്‍ റൗഫ് പള്ളിക്കര. സഹോദരങ്ങള്‍: അന്തുഞ്ഞി, മുഹമ്മദ്, അബ്ദുല്‍ റഹ്‌മാന്‍, അബൂബക്കര്‍, അറബി, സൈനുദ്ദീന്‍, ഖദീജ.

മയ്യത്ത് രാവിലെ 9 മണിയോടെ ഷിറിയ വലിയ ജുമാമസ്ജിദ് അങ്കണത്തില്‍ കബറടക്കി. നിര്യാണത്തില്‍ മൊഗ്രാല്‍ ദേശീയവേദി അനുശോചിച്ചു.

Similar News

കെ. ശാരദ