വിദ്യാനഗര്‍: നായന്മാര്‍മൂല ടി.ഐ.എച്ച്.എസ്.എസിലെ റിട്ട. അധ്യാപകന്‍ ജോസഫ് ലോറന്‍സിന്റെ ഭാര്യ ഇടയന്ത്രത്ത് ലില്ലിക്കുട്ടി കെ.ജെ (63) അന്തരിച്ചു. രാജപുരം കുഴിക്കാട്ടില്‍ കുടുംബാംഗമാണ്. ജോയല്‍ മെഡിക്കല്‍സ് ഫാര്‍മസിസ്റ്റായിരുന്നു. മക്കള്‍: ജോയല്‍ ജോസഫ് (എഞ്ചിനീയര്‍, ആമസോണ്‍, ബംഗളൂരു), ലിജോ ജോസഫ് (നഴ്‌സ്, ഫാദര്‍ മുള്ളേഴ്‌സ് ഹോസ്പിറ്റല്‍, മംഗളൂരു).