ജാനകിയമ്മ

By :  Sub Editor
Update: 2025-09-17 07:57 GMT

കരിവെള്ളൂര്‍: പാലക്കുന്ന് വടക്കുമ്പാട് പയ്യാടക്കത്ത് ജാനകിയമ്മ(93) അന്തരിച്ചു. ഭര്‍ത്താവ്: മുനയന്‍ കുന്ന് സമര സേനാനിയും പാണത്തൂര്‍ കരക്കെ പഞ്ചായത്ത് പ്രസിഡണ്ടുമായിരുന്ന പരേതനായ മാവില കൃഷ്ണന്‍ നമ്പ്യാര്‍. അമ്മ: പരേതയായ പയ്യാടക്കത്ത് ലക്ഷ്മിയമ്മ മക്കള്‍: ശാന്ത (വടക്കുമ്പാട്), സാവിത്രി (സുള്ള്യ), ഗംഗാധരന്‍ (വടക്കുമ്പാട്), പ്രേമന്‍ (പ്രവാസി, ചട്ടഞ്ചാല്‍). മരുമക്കള്‍: തങ്കമണി കെ.വി വടക്കുമ്പാട്, തനൂജ (പ്രീ പ്രൈമറി അധ്യാപിക, ചട്ടഞ്ചാല്‍), പരേതരായ മേലത്ത് വീട്ടില്‍ ഭാസ്‌ക്കരന്‍ നമ്പ്യാര്‍ (സുള്ള്യ), അടുക്കാടക്കത്ത് കുഞ്ഞമ്പു നമ്പ്യാര്‍. സഹോദരങ്ങള്‍: പരേതരായ കൃഷ്ണന്‍ മാസ്റ്റര്‍ (വടക്കുമ്പാട്), നാരായണന്‍ മാസ്റ്റര്‍, നാരായണി, സരോജിനി.

Similar News

എ. രാഘവന്‍