ഉര്‍ദു പദ്യം ചൊല്ലലിലും എ ഗ്രേഡ് നേടി നിഹിലാ കുരിക്കള്‍

By :  Sub Editor
Update: 2025-01-09 10:13 GMT

കാസര്‍കോട്: സംസ്ഥാന കലോത്സവത്തില്‍ ഹയര്‍ സെക്കണ്ടറി വിഭാഗം ഉര്‍ദു പദ്യം ചൊല്ലലിലും ചെമ്മനാട് ജമാഅത്ത് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ നിഹില ജമീല കുരിക്കള്‍ എ ഗ്രേഡ് നേടി. സ്‌കൂളിലെ ഉര്‍ദു അധ്യാപകന്‍ ബഷീര്‍ അറിയന്‍കോട് രചിച്ച 'പൈഗാമേ വയനാട്' എന്ന വയനാട് ദുരന്തത്തെ കുറിച്ചുള്ള ഉര്‍ദു കാവ്യം ആലപിച്ചാണ് നിഹില എ ഗ്രേഡ് നേടിയത്. ഉര്‍ദു ഗസലാലാപനത്തിലും ഈ ചെമ്മനാട് സ്വദേശിനി എ ഗ്രേഡ് നേടിയിരുന്നു.

Similar News