പാചകക്കാരനും ഗായകനുമായ അബ്ദുല്‍ നസീര്‍ അന്തരിച്ചു

Update: 2026-01-05 08:55 GMT

മേല്‍പറമ്പ: പാചക രംഗത്ത് മികവ് തെളിയിച്ച, മാപ്പിളപ്പാട്ട് ഗായകന്‍ കൂടിയായ മേല്‍പറമ്പ് കടാങ്കോട് ഹൗസിലെ അബ്ദുല്‍ നസീര്‍(50) അന്തരിച്ചു. പരേതരായ അബ്ബാസിന്റെയും ആയിഷയുടെയും മകനാണ്. ഭാര്യമാര്‍: നഫീസ, ഫൗസിയ. മക്കള്‍: ജാബിര്‍, ജല്‍നാസ്, ജഹനാസ്, അജ്മല്‍ അഷ്‌റിന്‍, അഫ്രീന, ഇല്‍മുന്നിസ, ഫാത്തിമ. സഹോദരങ്ങള്‍: യൂസുഫ് മേല്‍പറമ്പ്(ഗായകന്‍), സൈദ കടാങ്കോട്, ഖമറുന്നിസ കടാങ്കോട്, ഹാഷിം കടാങ്കോട്.

Similar News