വിവിധ വിഷയങ്ങളില്‍ അധ്യാപക ഒഴിവ്; അഭിമുഖം വെള്ളിയാഴ്ച
യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ അസല്‍ രേഖകള്‍ സഹിതം ഹാജരാകണം;
By : Online correspondent
Update: 2025-06-12 11:24 GMT
കാഞ്ഞങ്ങാട്: വിവിധ വിഷയങ്ങളില്‍ അധ്യാപക ഒഴിവുകള്‍. ഹൊസ് ദുര്‍ഗ് ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ എച്ച്.എസ്.ടി- മാത് സ്, ഫിസിക്കല്‍ സയന്‍സ്, ഇംഗ്ലീഷ്, അറബിക് എന്നീ തസ്തികകളിലാണ് അധ്യാപകരെ താല്‍ക്കാലികമായി നിയമിക്കുന്നത്.
വെള്ളിയാഴ്ച രാവിലെ 10 മണിക്ക് സ്‌കൂള്‍ ഓഫീസില്‍ വച്ചാണ് കൂടിക്കാഴ്ച നടത്തുന്നത്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ അസല്‍ രേഖകള്‍ സഹിതം ഹാജരാകണം.