കോട്ടിക്കുളം മര്‍ച്ചന്റ് നേവി ക്ലബ്ബ്: പാലക്കുന്നില്‍ കുട്ടി പ്രസിഡണ്ട്

By :  Sub Editor
Update: 2025-05-29 10:09 GMT

പാലക്കുന്ന്: കോട്ടിക്കുളം മര്‍ച്ചന്റ് നേവി ക്ലബ് പ്രസിഡണ്ടായി പാലക്കുന്നില്‍ കുട്ടിയെയും ജനറല്‍ സെക്രട്ടറിയായി യു.കെ. പ്രകാശനെയും തിരഞ്ഞെടുത്തു. ട്രഷറര്‍: കൃഷ്ണന്‍ മുതിയക്കാല്‍. മറ്റു ഭാരവാഹികള്‍: പി.വി. കുഞ്ഞിക്കണ്ണന്‍, കെ. ഇബ്രാഹിം കാഞ്ഞങ്ങാട് (വൈ. പ്രസി.), നാരായണന്‍ കുന്നുമ്മല്‍(ഓര്‍ഗ. സെക്ര.), ബാലകൃഷ്ണന്‍ കാഞ്ഞങ്ങാട്, ബി.എ. രാധാകൃഷ്ണന്‍(സെക്ര.).

പാലക്കുന്നില്‍ കുട്ടി അധ്യക്ഷത വഹിച്ചു. യു.കെ. ജയപ്രകാശ്, പി.വി. കുഞ്ഞിക്കണ്ണന്‍, കെ. പ്രഭാകരന്‍, കൃഷ്ണന്‍ മുതിയക്കാല്‍, ഇബ്രാഹിം കാഞ്ഞങ്ങാട്, നാരായണന്‍ കുന്നുമ്മല്‍, സി. ആണ്ടി പ്രസംഗിച്ചു.

Similar News