ദുബായ് കെ.എം.സി.സി ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന ഹല കാസ്രോഡിന്റെ പ്രചരണാര്‍ത്ഥം കാസര്‍കോട് മണ്ഡലം കെ.എം.സി.സി. സംഘടിപ്പിച്ച സിറ്റി സ്‌ട്രോള്‍
ദുബായ്: കെ.എം.സി.സി ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന ഹല കാസ്രോഡിന്റെ പ്രചാരണാര്‍ത്ഥം ദുബായ് ദേര നൈഫില്‍ ദുബായ് കെ.എം.സി.സി കാസര്‍കോട് മണ്ഡലം കമ്മിറ്റി സിറ്റി സ്‌ട്രോള്‍ സംഘടിപ്പിച്ചു. വ്യവസായി ഹംസ മധൂര്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. പ്രസിഡണ്ട് ഫൈസല്‍ പട്ടേല്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഹസ്‌ക്കര്‍ ചൂരി സ്വാഗതം പറഞ്ഞു. ഹംസ തൊട്ടി, അബ്ദുല്ല ആറങ്ങാടി, അഫ്‌സല്‍ മെട്ടമ്മല്‍, സലാം കന്യപ്പാടി, ഹനീഫ് ടി.ആര്‍, ഡോ. ഇസ്മായില്‍, ബഷീര്‍ പള്ളിക്കര, ഫൈസല്‍ ദീനാര്‍, പി.ഡി നൂറുദ്ദീന്‍, ഹസൈനാര്‍ ബീജന്തടുക്ക, സുബൈര്‍ അബ്ദുല്ല, സിദ്ദീഖ് ചൗക്കി, ആസിഫ് ഹൊസങ്കടി, റഫീഖ് എ.സി, അഷ്റഫ് ബായാര്‍, അബ്ബാസ് കെ.പി, സലീം ചേരങ്കൈ, ഇബ്രാഹിം ബേരിക്ക, എ.ജി.എ റഹ്മാന്‍, റാഷിദ് പടന്ന, മന്‍സൂര്‍ മര്‍ത്യ, സലാം മാവിലാടം, യൂസഫ് ഷേണി, ജബ്ബാര്‍ ബൈതല, തല്‍ഹത്ത് തളങ്കര, സിനാന്‍ തൊട്ടാന്‍, റസാഖ് ബദിയടുക്ക, നാച്ചു പാലകൊച്ചി, ഖലീല്‍ ചൗക്കി, മുനിസിപ്പല്‍-പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികള്‍ സംബന്ധിച്ചു. സുഹൈല്‍ കോപ്പ നന്ദി പറഞ്ഞു.