കാസര്‍കോട്: തളങ്കര സ്വദേശിയും ജില്ലാ വ്യവസായ കേന്ദ്രം സീനിയര്‍ ക്ലാര്‍ക്കുമായ സമീര്‍ എ. അന്തരിച്ചു. ദീര്‍ഘകാലം തളങ്കര ഖാസിലേന്‍ പഴയ റേഷന്‍ ഷോപ്പിനടുത്തായിരുന്നു താമസം. അടുത്തിടെയാണ് വിദ്യാനഗര്‍ ചാലക്കുന്നില്‍ വീട് വെച്ച് താമസം മാറിയത്. പിതാവ്: അബ്ദുല്‍ റഹ്‌മാന്‍.
സഹോദരങ്ങള്‍: ബഷീര്‍, പരേതരായ ഹമീദ്, ഖദീജ, ജമീല.