കാഞ്ഞങ്ങാട്: ആയുര്‍വേദ ചികിത്സകനായ പരേതനായ കെ.വി.സി കുഞ്ഞമ്പു വൈദ്യരുടെ ഭാര്യ ചെറുവത്തൂര്‍ വില്ലേജ് ഓഫീസിന് സമീപത്തെ കെ.പി ലക്ഷ്മിയമ്മ (90) അന്തരിച്ചു. മക്കള്‍: കൗസല്യ, ഡോ. കെ.വി ശശിധരന്‍ (മെഡിക്കല്‍ ഡയറക്ടര്‍ പി.എന്‍. പി.എസ് ആയുര്‍വേദ മെഡിക്കല്‍ കോളേജ് പറക്കളായി), ശാന്ത, സുലോചന (റിട്ട. അസി. മാനേജര്‍ ഫാര്‍മേഴ്സ് ബാങ്ക് ചെറുവത്തൂര്‍), ഡോ. കെ.വി ദിവാകരന്‍ (ഡി.സി.സി മുന്‍ ജനറല്‍ സെക്രട്ടറി), ചന്ദ്രലേഖ. മരുമക്കള്‍: കെ.ടി കരുണന്‍, ഡോ. ഹേമലത (റിട്ട. പ്രൊഫ. എസ്.എന്‍ കോളേജ് കണ്ണൂര്‍), എ. കരുണാകരന്‍ (റിട്ട. സുബേദാര്‍), പി.പി കുഞ്ഞിരാമന്‍ (റി ട്ട. പ്രിന്‍സിപ്പാല്‍ ഹയര്‍സെക്കണ്ടറി സ്‌കൂള്‍ നായന്മാര്‍മൂല), ഡോ. ജയശ്രീ, കെ.പി വേണുരാജന്‍ (റിട്ട. ഫാര്‍മസിസ്റ്റ് തുറന്ന ജയില്‍ ചീമേനി). സഹോദരങ്ങള്‍: നാരായണി, സുശീല, പരേതരായ കൃഷ്ണന്‍, മാണിക്കം, കുഞ്ഞിരാമന്‍, രാഘവന്‍, നാരായണന്‍, ജാനകി.