വിശാലാക്ഷി പ്രഭു

By :  Sub Editor
Update: 2025-11-11 10:38 GMT

കാഞ്ഞങ്ങാട്: വെള്ളിക്കോത്ത് യോഗേഷ് നിവാസിലെ വിശാലാക്ഷി പ്രഭു(93) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ വിശ്വനാഥ പ്രഭു (കാഞ്ഞങ്ങാട് പട്ടണത്തിലെ ആദ്യകാല വ്യാപാരി). മക്കള്‍: ജമുനാറാവു (ബംഗളൂരു), സൗഭാഗ്യലക്ഷ്മി, യോഗേഷ് പ്രഭു (രാംനാഥ് എന്റര്‍പ്രൈസസ്, കോട്ടച്ചേരി, കാഞ്ഞങ്ങാട്).

Similar News

പി. ലീലാമണി