മൊഗ്രാല്‍പുത്തൂര്‍: പറപ്പാടി ജാമിയ നൂരിയ കോളേജ് വൈസ് പ്രസിഡണ്ടും ഹുബ്ലി യിലെ വ്യാപാരിയുമായ ദേശം കുളം അഹമ്മദ്(78) അന്തരിച്ചു. എസ്.വൈ.എസ് കോട്ടക്കുന്ന് ശാഖ വൈസ് പ്രസിഡണ്ട്, മുസ്ലിം ലീഗ് പഞ്ചായത്ത് കൗണ്‍സിലര്‍, ശംസുല്‍ ഉലമ-ശിഹാബ് തങ്ങള്‍ ഹിഫ്‌ളുല്‍ ഖുര്‍ആാന്‍ കോളേജ് എക്‌സിക്യൂട്ടീവ് അംഗം എന്നീ നിലയില്‍ പ്രവര്‍ത്തിച്ചിരുന്നു. ഭാര്യ: നബീസ. മക്കള്‍: മുഹമ്മദ് ഷാഫി (ഹുബ്ലി), ഫാത്തിമത്ത് ഫൗസിയ, ആയിഷത്ത് നസീമ, അബ്ദുല്‍ റഹ്മാന്‍(ഹുബ്ലി), അബ്ബാസ് (ഹുബ്ലി), അബ്ദുല്‍ നവാസ് (ഹുബ്ലി). മരുമക്കള്‍: ഖൈറുന്നിസ, സൈനുദ്ദീന്‍, അബ്ദുല്‍ ഖാദര്‍, ഫസീല, ജമീല, ജുമൈറ.