പെര്‍ള: കുക്കിലയിലെ പരേതനായ ആലാര്‍ നാരായണ നായക്കിന്റെ ഭാര്യ വസന്തി(83) അന്തരിച്ചു. മക്കള്‍: ശ്രീധര്‍ നായക് (അധ്യാപകന്‍ ശ്രീ ശാരദാംബ ഹൈസ്‌കൂള്‍ ഷേണി), നിത്യാനന്ദ, സത്യാവതി, യശോദ, ഗുലാബി, വിദ്യ. മരുമക്കള്‍: ദയാനന്ദ, കൃഷ്ണാനന്ദ, ഹരീഷ്, പരേതരായ രാമകൃഷ്ണ, അനന്ദകൃഷ്ണ.