ഇസ്മായില്‍ മുസ്ലിയാര്‍ എണ്‍മൂര്‍ അന്തരിച്ചു

Update: 2026-01-06 09:44 GMT

പള്ളങ്കോട്: കര്‍ണ്ണാടക എണ്‍മൂര്‍ സ്വദേശിയും കാസര്‍കോട് മഞ്ഞംപാറയില്‍ താമസക്കാരനുമായ ഇസ്മായില്‍ മുസ്ലിയാര്‍ എണ്‍മൂര്‍(62) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. രാത്രി നെഞ്ചുവേദന അനുഭവപ്പെട്ട് ആസ്പത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മയ്യത്ത് ഭാര്യാ സഹോദരന്‍ പള്ളങ്കോട് നാസര്‍ ഹാജിയുടെ വീട്ടിലാണുള്ളത്. കേരള മുസ്ലിം ജമാഅത്ത് ജില്ലാ ജനറല്‍ സെക്രടറി പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനിയുടെ ഭാര്യാ സഹോദരി ഭര്‍ത്താവാണ്. ഭാര്യ: ഫാത്തിമത്ത് സുഹറ. മക്കള്‍: നുസ്രത്ത്, നുസൈബ, നൂറുദ്ദീന്‍, നൈമുദ്ദീന്‍. മരുമക്കള്‍: ശംസുദ്ദീന്‍, അബ്ദുറഹിമാന്‍, ഫായിസ. മയ്യത്ത് പള്ളങ്കോട് മദനീയം ക്യാമ്പസ് ഖബര്‍സ്ഥാനില്‍ മറവ് ചെയ്യും.

Similar News

വസന്തി

ദൈനബി